ആരോഗ്യം

AI Battle Poster

AI യുദ്ധവും ChatGPTയും ഗൂഗിളും മൈക്രോസോഫ്റ്റും പിന്നെ….

  • സുകന്യ കൃഷ്ണ
  • ഫെബ്രുവരി 09, 2023

ഇന്ന് ആളുകൾ google എന്ന് സേർച്ച് ചെയ്യുന്നത് പോലും ഗൂഗിളിന്റെ ഏതെങ്കിലും സർവീസിലോ ക്രോമിലോ കയറിയാണ്…

Vaccine

കോവിഡ് വാക്സിനും ദുഷ്പ്രചരണങ്ങളും...

  • സുകന്യ കൃഷ്ണ
  • ഏപ്രിൽ 22, 2021

ഞങ്ങൾക്ക് ഇപ്പോൾ തന്നെ 150 രൂപ ഒരു ഡോസിൽ നഷ്ടമുണ്ട്. അത്‌ കൊണ്ട് തന്നെ നിർമ്മിക്കുന്ന 100 % വാക്സിനും കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് നൽകണം എന്ന് പറയുന്നത് പ്രായോഗികമല്ല.

സുകന്യ കൃഷ്ണ

മലയാള സിനിമയിൽ എനിക്ക് നേരിടേണ്ടി വന്നത്...

  • സുകന്യ കൃഷ്ണ
  • ഏപ്രിൽ 02, 2021

തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും കേരളത്തിലെ എടക്കരയിലും ഒക്കെയായിരുന്നു പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. പതിനേഴ് ദിവസം കൊണ്ട് എൻ്റെ ഭാഗം ഷൂട്ടിംഗ് പൂർത്തിയാകും എന്ന് വാക്കാൽ ഒരു ഉറപ്പും നൽകിയിരുന്നു. പക്ഷേ, സിനിമ ഷെഡ്യൂളുകളായി നീണ്ടു. ഏകദേശം ഒരു വർഷത്തോളം സമയം എടുത്ത് കഴിഞ്ഞ വർഷം (2020) നവംബറിലാണ്  ആ സിനിമ പൂർത്തിയായത്.

പട്ടാള വേഷവും കാശ്മീർ യുവതയും

ഈ Combat ജാക്കറ്റും തലയിൽ വെച്ചിരിക്കുന്ന തൊപ്പിയും...

  • സുകന്യ കൃഷ്ണ
  • ഫെബ്രുവരി 06, 2021

ഇങ്ങ് കാശ്മീരിൽ ഇന്ത്യൻ പട്ടാളത്തിൻ്റെ വേഷത്തിൽ നടന്നാൽ ചിലപ്പോൾ തീവ്രവാദി കുഞ്ഞുങ്ങളുടെ വക കല്ലേറോ, വെടിയുണ്ടയോ കിട്ടും എന്ന് മ്മടെ ഡ്രൈവർ.

(തലേ രാത്രി കോക്കർനാഗിലും അയാൾ അതേ വാക്കുകൾ പറഞ്ഞിരുന്നു.)

തമാശ എന്ന പേരിൽ തെമ്മാടിത്തരം പറയരുത്...

  • സുകന്യ കൃഷ്ണ
  • ഓഗസ്റ്റ് 17, 2020

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിൽ കഴിഞ്ഞ ദിവസം മലായാളികളുടെ പ്രിയ നടൻ മോഹൻലാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.

ഈ പരിപാടി ഇതേ കാരണത്താൽ ഇതിന് മുൻപും ഞാൻ ശ്രദ്ധിച്ചിരുന്നു. കുറച്ച് ദിവസം മുൻപ് ഫുക്രു വന്ന ഒരു എപ്പിസോഡിൽ അർജുവിനെ ഇതേ രീതിയിൽ അധിക്ഷേപിച്ചപ്പോഴായിരുന്നു ഇതിന് മുൻപ് ഇതേ പ്രോഗ്രാം ഞാൻ ശ്രദ്ധിച്ചത്.

പൂച്ചകുട്ടിയെ തീകൊളുത്തിയ വാർത്ത

ഈ ക്രൂരതയ്ക്ക് മാപ്പില്ല...

  • സുകന്യ കൃഷ്ണ
  • ജൂലൈ 21, 2020

ഏതോ ഒരു നരാധമൻ ഒരു പാവം പൂച്ചക്കുട്ടിയെ ജീവനോടെ തീ കൊളുത്തുന്നതും, അത് പ്രാണവെപ്രാളം പായുന്നതും, പിന്നീട് മരണത്തിന് കീഴടങ്ങുന്നതുമായ ഒരു നിർഭാഗ്യകരമായ വീഡിയോ കാണുവാൻ ഇടയായി.

പ്രതിരോധകുത്തിവയ്പ്പിനെ പ്രതിരോധിക്കുന്നവരാര്?

  • സുകന്യ കൃഷ്ണ
  • ജൂലൈ 18, 2016

അടുത്ത കാലത്തായി കേരളത്തിൽ പ്രതിരോധ കുത്തിവയ്പുകൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. അത്തരം പ്രതിഷേധക്കാർ ഉന്നയിക്കുന്ന വാദങ്ങളും വളരെ വിചിത്രമാണ്. ജനസംഖ്യാ നിയന്ത്രണത്തിന് ഭാവിയിൽ ഈ കുത്തിവയ്‌പ്പുകൾ വിനിയോഗിക്കപ്പെട്ടേക്കാം എന്ന സംശയമാണത്രേ അതിന് കാരണം.

കസബ; മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം

  • സുകന്യ കൃഷ്ണ
  • ജൂലൈ 10, 2016

കുറേ നാളുകള്‍ക്ക് ശേഷം കുടുംബവുമൊത്ത് ഇന്നൊരു സിനിമയ്ക്ക് പോകാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇതുവരെ എന്നോടൊപ്പം പുറത്ത് പോകാന്‍ എന്റെ കുടുംബം മടിച്ചിരുന്നു. കാരണം ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്.

സുകന്യ കൃഷ്ണ ബ്ലോഗ്