സിനിമ

Sarzameen Review

ദേശസ്നേഹം! (രായപ്പൻ വേർഷൻ) - സർസമീൻ റിവ്യൂ

  • സുകന്യ കൃഷ്ണ
  • ജൂലൈ 25, 2025

മുൻപ്, വേറെ ഒരു സിനിമയിൽ വിവേക് ഒബറോയിയുടെ കഥാപത്രത്തിന്റെ മകനെ നോക്കി ഇവൻ പറഞ്ഞ ചെറ്റത്തരം ഓർമയുള്ളവർക്ക് ഇതൊരു വലിയ സംഭവമായി തോന്നില്ല. പക്ഷെ, ഇന്ത്യൻ പട്ടാളത്തിലെ ഒരു കമാൻഡിങ് ഓഫീസർ അത്രയ്ക്ക് തുച്ഛനാണ്‌ എന്നാണ് ആദ്യമേ ഇവൻ പറഞ്ഞ് വെക്കുന്നത്.

Mohanlal Qureshi

ഇന്നലെ വരെ ഏട്ടൻ ആയിരുന്നു ഈ ചതിയൻ

  • സുകന്യ കൃഷ്ണ
  • മാർച്ച് 28, 2025
47 വർഷം മലയാള സിനിമയിൽ നിറഞ്ഞ് നിന്ന ഒരു വ്യക്തിയെ… കിരീടം വെച്ച രാജാവിനെ, ഇത്ര “രാജകീയമായി പറ്റിക്കാൻ” രായപ്പന് കഴിഞ്ഞു എന്നതാണ് തമാശ.

കൊച്ചിയിലെ ഒരു ഡബ്സി ഇവന്റ് ഓർമ്മകൾ

  • സുകന്യ കൃഷ്ണ
  • നവംബർ 23, 2024

ഇത്രയും expectation ഉള്ള സിനിമയിൽ രവി ബസ്‌രൂർ ഒക്കെ ഇവനെ എങ്ങനെ തിരഞ്ഞെടുത്തു എന്ന് ഓർത്ത് പോയി. എൻ്റെ പ്രതിഷേധവും അവിടെ കമൻ്റ് ആയി രേഖപ്പെടുത്തി.

Garudan

പ്രതീക്ഷകൾക്കും മേലെ പറക്കുന്ന ഗരുഡൻ

  • സുകന്യ കൃഷ്ണ
  • നവംബർ 03, 2023

ഒരു മികച്ച വിജയം ആവശ്യമായിരുന്ന ലിസ്റ്റിൻ സ്റ്റീഫൻ, ഒന്നും കാണാതെ അല്ല ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്ന് വ്യക്തം.

Rocky aur Rani kii Prem Kahani

"റോക്കി ഓർ റാണി കി പ്രേം കഹാനി" - അഭിപ്രായം

  • സുകന്യ കൃഷ്ണ
  • സെപ്തംബർ 26, 2023

സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്, “ചില പാട്ടുകൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ആകുന്നത്, അവയുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമ്മകൾ കൊണ്ട് കൂടിയാവാം…”

സുകന്യ കൃഷ്ണ

മലയാള സിനിമയിൽ എനിക്ക് നേരിടേണ്ടി വന്നത്...

  • സുകന്യ കൃഷ്ണ
  • ഏപ്രിൽ 02, 2021

തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും കേരളത്തിലെ എടക്കരയിലും ഒക്കെയായിരുന്നു പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. പതിനേഴ് ദിവസം കൊണ്ട് എൻ്റെ ഭാഗം ഷൂട്ടിംഗ് പൂർത്തിയാകും എന്ന് വാക്കാൽ ഒരു ഉറപ്പും നൽകിയിരുന്നു. പക്ഷേ, സിനിമ ഷെഡ്യൂളുകളായി നീണ്ടു. ഏകദേശം ഒരു വർഷത്തോളം സമയം എടുത്ത് കഴിഞ്ഞ വർഷം (2020) നവംബറിലാണ്  ആ സിനിമ പൂർത്തിയായത്.

രജനി എന്ന ദൈവം

  • സുകന്യ കൃഷ്ണ
  • ജൂലൈ 22, 2016

ജൂലൈ 22, 2016 - സിനിമയെ സ്നേഹിക്കുന്നവർക്ക് ഈ ദിവസം ഒരു 'സ്വയം പ്രഖ്യാപിത' അവധി ദിവസമാകാനാണ് സാധ്യത. കാരണം, ഈ ദിവസമാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'കബാലി' പ്രദർശനത്തിനെത്തുന്നത്.

കസബ; മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം

  • സുകന്യ കൃഷ്ണ
  • ജൂലൈ 10, 2016

കുറേ നാളുകള്‍ക്ക് ശേഷം കുടുംബവുമൊത്ത് ഇന്നൊരു സിനിമയ്ക്ക് പോകാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇതുവരെ എന്നോടൊപ്പം പുറത്ത് പോകാന്‍ എന്റെ കുടുംബം മടിച്ചിരുന്നു. കാരണം ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്.

സുകന്യ കൃഷ്ണ ബ്ലോഗ്