രാഷ്ട്രീയം

തമാശ എന്ന പേരിൽ തെമ്മാടിത്തരം പറയരുത്...

  • സുകന്യ കൃഷ്ണ
  • ഓഗസ്റ്റ് 17, 2020

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിൽ കഴിഞ്ഞ ദിവസം മലായാളികളുടെ പ്രിയ നടൻ മോഹൻലാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.

ഈ പരിപാടി ഇതേ കാരണത്താൽ ഇതിന് മുൻപും ഞാൻ ശ്രദ്ധിച്ചിരുന്നു. കുറച്ച് ദിവസം മുൻപ് ഫുക്രു വന്ന ഒരു എപ്പിസോഡിൽ അർജുവിനെ ഇതേ രീതിയിൽ അധിക്ഷേപിച്ചപ്പോഴായിരുന്നു ഇതിന് മുൻപ് ഇതേ പ്രോഗ്രാം ഞാൻ ശ്രദ്ധിച്ചത്.

സിസിടിവിയും മിന്നലും പിന്നെ...

  • സുകന്യ കൃഷ്ണ
  • ജൂലൈ 23, 2020

സിസിടിവിയും മിന്നലും ഇന്ന് വൻ ചർച്ച ആകുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്, ചിലതൊക്കെ ചോദിക്കാനും...

ആധികാരിക രേഖകളിൽ കാണുന്ന പൊരുത്തക്കേടുകൾ കൊണ്ടും, എന്റെ പ്രവർത്തനമേഖലയിൽ വരുന്ന ഒരു വിഷയം ആയതുകൊണ്ടും ചിലതൊക്കെ പറയുവാൻ ആഗ്രഹിക്കുന്നു.

പൂച്ചകുട്ടിയെ തീകൊളുത്തിയ വാർത്ത

ഈ ക്രൂരതയ്ക്ക് മാപ്പില്ല...

  • സുകന്യ കൃഷ്ണ
  • ജൂലൈ 21, 2020

ഏതോ ഒരു നരാധമൻ ഒരു പാവം പൂച്ചക്കുട്ടിയെ ജീവനോടെ തീ കൊളുത്തുന്നതും, അത് പ്രാണവെപ്രാളം പായുന്നതും, പിന്നീട് മരണത്തിന് കീഴടങ്ങുന്നതുമായ ഒരു നിർഭാഗ്യകരമായ വീഡിയോ കാണുവാൻ ഇടയായി.

പൊലീസുകാരെ രക്ഷിക്കാൻ രാഷ്ട്രദീപിക

  • സുകന്യ കൃഷ്ണ
  • ജനുവരി 01, 2018

ഇന്നത്തെ രാഷ്ട്രദീപിക മെട്രോ പത്രത്തിന്റെ മുൻപേജിൽ "പോലീസ് അതിക്രമം; ട്രാൻസ്‌ജെന്റേഴ്സിന്റെ മൊഴി വ്യാജം" എന്ന അരപേജ് തലക്കെട്ടിനൊപ്പം "അനാശ്യാസത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്" എന്നും ഹൈലൈറ്റ് ചെയ്ത് വാർത്ത നൽകിയിരിക്കുന്നു. ഒപ്പം സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ എന്ന പോലെ രണ്ട് ചിത്രങ്ങളും നൽകിയിരിക്കുന്നു.

രജനി എന്ന ദൈവം

  • സുകന്യ കൃഷ്ണ
  • ജൂലൈ 22, 2016

ജൂലൈ 22, 2016 - സിനിമയെ സ്നേഹിക്കുന്നവർക്ക് ഈ ദിവസം ഒരു 'സ്വയം പ്രഖ്യാപിത' അവധി ദിവസമാകാനാണ് സാധ്യത. കാരണം, ഈ ദിവസമാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'കബാലി' പ്രദർശനത്തിനെത്തുന്നത്.

പ്രതിരോധകുത്തിവയ്പ്പിനെ പ്രതിരോധിക്കുന്നവരാര്?

  • സുകന്യ കൃഷ്ണ
  • ജൂലൈ 18, 2016

അടുത്ത കാലത്തായി കേരളത്തിൽ പ്രതിരോധ കുത്തിവയ്പുകൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. അത്തരം പ്രതിഷേധക്കാർ ഉന്നയിക്കുന്ന വാദങ്ങളും വളരെ വിചിത്രമാണ്. ജനസംഖ്യാ നിയന്ത്രണത്തിന് ഭാവിയിൽ ഈ കുത്തിവയ്‌പ്പുകൾ വിനിയോഗിക്കപ്പെട്ടേക്കാം എന്ന സംശയമാണത്രേ അതിന് കാരണം.

സുകന്യ കൃഷ്ണ ബ്ലോഗ്