ഐടി സുരക്ഷ

അതീവഗുരുതരം: ബാങ്കിംഗ് സംവിധാനങ്ങളിൽ 40 വർഷമായി മറഞ്ഞിരുന്ന സുരക്ഷാ വീഴ്ചകൾ  കണ്ടെത്തി മിത്തോസ്‌; ബാങ്കിംഗ് സംവിധാനങ്ങൾ പരിഭ്രാന്തിയിൽ!

അതീവഗുരുതരം: ബാങ്കിംഗ് സംവിധാനങ്ങളിൽ 40 വർഷമായി മറഞ്ഞിരുന്ന സുരക്ഷാ വീഴ്ചകൾ കണ്ടെത്തി മിത്തോസ്‌; ബാങ്കിംഗ് സംവിധാനങ്ങൾ പരിഭ്രാന്തിയിൽ!

  • സുകന്യ കൃഷ്ണ
  • മേയ് 14, 2026
  • 12 മിനുട്ട് വായന

നാല്പത് വർഷത്തിലേറെയായി ആരും കണ്ടെത്താത്ത ഒരു സുരക്ഷാ വീഴ്ച, മിത്തോസ്‌ എന്ന AI മോഡൽ കണ്ടുപിടിച്ചിരിക്കുന്നു. ആ കണ്ടുപിടിത്തം…

ഇനി വിവരങ്ങൾ പുറത്തുവിട്ട് തുടങ്ങാം

ഇനി വിവരങ്ങൾ പുറത്തുവിട്ട് തുടങ്ങാം

  • സുകന്യ കൃഷ്ണ
  • ഒക്‌ടോബർ 25, 2025
  • 2 മിനുട്ട് വായന

ഇപ്പോൾ നിശ്ചിത സമയപരിധി കഴിഞ്ഞ സ്ഥിതിക്ക് വിവരങ്ങൾ പബ്ലിഷ് ചെയ്യാം എന്ന് കരുതുന്നു. തമാശ ആയിട്ടാണെങ്കിലും "തേങ്ങ ഉടയ്ക്ക്…

സുകന്യ പറയുന്ന അത്ര സീരിയസ്‌നെസ് വിഷയത്തിനില്ല

സുകന്യ പറയുന്ന അത്ര സീരിയസ്‌നെസ് വിഷയത്തിനില്ല

  • സുകന്യ കൃഷ്ണ
  • ഒക്‌ടോബർ 25, 2025
  • 2 മിനുട്ട് വായന

“സുകന്യ പറയുന്ന അത്ര സീരിയസ്‌നെസ് വിഷയത്തിനില്ല” എന്നാണ് കമ്പനിയുടെ ചുമതലയിൽ ഉള്ളവർ മുകളിലേക്ക് നൽകിയിരിക്കുന്ന വിവരം.

പറ്റിച്ച് കളഞ്ഞല്ലോ

പറ്റിച്ച് കളഞ്ഞല്ലോ

  • സുകന്യ കൃഷ്ണ
  • ഒക്‌ടോബർ 25, 2025
  • ഒരു മിനുട്ട് വായന

ഇന്നലെ രാവിലെ 08:36നാണ് ഞാൻ ആ വിവരം ആദ്യമായി പങ്കുവെച്ചത്. ഏകദേശം 11 മണിയോടെ ആ സ്ഥാപനത്തിൽ ഉള്ളവർ…

കമ്പനി സെക്രട്ടറിയുടെ ആശങ്ക

കമ്പനി സെക്രട്ടറിയുടെ ആശങ്ക

  • സുകന്യ കൃഷ്ണ
  • ഒക്‌ടോബർ 24, 2025
  • ഒരു മിനുട്ട് വായന

എന്റെ പോസ്റ്റ് കണ്ട ശേഷം പ്രസ്തുത കമ്പനിയുടെ സെക്രട്ടറിയുടെ ഒരു ഇമെയിൽ സന്ദേശം ലഭിക്കുകയുണ്ടായി.

സ്ഥാപനത്തിലെ ചുമതലയിൽ ഉള്ളവരോട് സംസാരിച്ച ശേഷം മനസ്സിലാകുന്നത്...

സ്ഥാപനത്തിലെ ചുമതലയിൽ ഉള്ളവരോട് സംസാരിച്ച ശേഷം മനസ്സിലാകുന്നത്...

  • സുകന്യ കൃഷ്ണ
  • ഒക്‌ടോബർ 24, 2025
  • ഒരു മിനുട്ട് വായന

രാവിലെ പറഞ്ഞ സ്ഥാപനത്തിലെ ചുമതല ഉള്ളവരുമായി സംസാരിച്ചു. അതിനെ ശേഷമുള്ള തോന്നലുകൾ കൂടി പങ്കുവെയ്ക്കുന്നു...

കേരളത്തിൽ ഇതുവരെ സംഭവിച്ചതിൽ ഏറ്റവും വലിയ ഐടി സുരക്ഷാ വീഴ്ച

  • സുകന്യ കൃഷ്ണ
  • ഒക്‌ടോബർ 23, 2025
  • ഒരു മിനുട്ട് വായന

കേരളത്തിലെ ഒരു പ്രമുഖ കമ്പനി, ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉള്ള ഒരു സർവീസ് നൽകുന്ന കമ്പനി...

അവരുടെ സിസ്റ്റം പെട്ടെന്ന് തകർത്ത് അകത്ത് കയറാൻ പറ്റുന്ന അവസ്ഥയിൽ ആണെങ്കിലോ?

അങ്ങനെ ഒന്ന് ശ്രദ്ധയിൽ പെട്ടു. അകത്ത് കയറി നോക്കി.

ഉപയോക്താവിൻ്റെ വിവരങ്ങൾ മുഴുവൻ, "കൊണ്ടുപോയ്ക്കോ" എന്ന രീതിയിൽ കിടക്കുന്നു.

ഒരാളുടെയല്ല... എല്ലാവരുടെയും.

3 ലക്ഷത്തോളം ആളുകളുടെയും സ്ഥാപനങ്ങളുടെയും പൂർണ്ണ വിവരങ്ങൾ... കെട്ടിട നമ്പർ അടക്കം.

ഇന്ന് അവരുടെ ഓഫീസിൽ പോയി ഈ വിവരം പറയാം എന്നാണ് ആലോചന.