അഖിൽ പി ധർമജൻ പറഞ്ഞതെന്ന് AP അഹമ്മദ് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം.

“മോനേ... നിൻ്റെ പുസ്തകത്തിൽ എന്താണ് പ്രമേയം? ആത്യന്തികമായി ആ പുസ്തകത്തിൻ്റെ പ്രമേയം ശ്രീ ലങ്കൻ കലാപം ആണല്ലോ? രണ്ടു പുസ്തകങ്ങൾ വായിച്ചൊരു മലയാളിക്ക് നീ എന്താണ് പുതുതായിട്ട് പറയാൻ പോകുന്നത്?” എന്ന് അയാൾ ചോദിച്ചപ്പോൾ…

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ