ടെലിവിഷൻ

തമാശ എന്ന പേരിൽ തെമ്മാടിത്തരം പറയരുത്...

  • സുകന്യ കൃഷ്ണ
  • ഓഗസ്റ്റ് 17, 2020

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിൽ കഴിഞ്ഞ ദിവസം മലായാളികളുടെ പ്രിയ നടൻ മോഹൻലാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.

ഈ പരിപാടി ഇതേ കാരണത്താൽ ഇതിന് മുൻപും ഞാൻ ശ്രദ്ധിച്ചിരുന്നു. കുറച്ച് ദിവസം മുൻപ് ഫുക്രു വന്ന ഒരു എപ്പിസോഡിൽ അർജുവിനെ ഇതേ രീതിയിൽ അധിക്ഷേപിച്ചപ്പോഴായിരുന്നു ഇതിന് മുൻപ് ഇതേ പ്രോഗ്രാം ഞാൻ ശ്രദ്ധിച്ചത്.

സുകന്യ കൃഷ്ണ ബ്ലോഗ്