സാമൂഹികം
കോടതികളെ പോലും കബളിപ്പിച്ച് നേടുന്ന "അശോക് കുമാർ" വിധികൾ! അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലെയുള്ള പുതിയ കോർപ്പറേറ്റ് കടന്നുകയറ്റം...
- സുകന്യ കൃഷ്ണ
- ജൂൺ 05, 2026
- 7 മിനുട്ട് വായന
ഒരു കേസിൽ പരാതിക്കാരന്റെ ഭാഗം മാത്രം കേട്ട്, എതിർകക്ഷിക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാനോ തെളിവുകൾ ഹാജരാക്കാനോ ഉള്ള അവസരം…
സോഷ്യൽ മീഡിയ റീച്ചും മിത്തുകളും…
- സുകന്യ കൃഷ്ണ
- നവംബർ 05, 2023
ധാരാളം മിത്തുകളും തെറ്റിദ്ധാരണകളും നിറഞ്ഞതാണ് നമ്മുടെ സമൂഹമാധ്യമങ്ങൾ. റിപ്പോർട്ടിങ്ങിൽ നിന്ന് രക്ഷപെടാൻ സ്റ്റിക്കർ ചോദിക്കുന്നത് മുതൽ ഡേറ്റ റീപ്പിംഗ്…
പ്രതീക്ഷകൾക്കും മേലെ പറക്കുന്ന ഗരുഡൻ
- സുകന്യ കൃഷ്ണ
- നവംബർ 03, 2023
ഒരു മികച്ച വിജയം ആവശ്യമായിരുന്ന ലിസ്റ്റിൻ സ്റ്റീഫൻ, ഒന്നും കാണാതെ അല്ല ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്ന്…
ക്വീർ സമൂഹത്തിന്റെ സാമൂഹിക അംഗീകാരത്തിൽ മാധ്യമങ്ങളുടെ പങ്ക്
- സുകന്യ കൃഷ്ണ
- നവംബർ 02, 2023
ക്വീർ എന്നത് ലിംഗവൈവിധ്യങ്ങളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുന്ന ഒരു umbrella term ആണ്. (ഇതിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ…
ഇസ്രായേലിനൊപ്പം.
- സുകന്യ കൃഷ്ണ
- ഒക്ടോബർ 08, 2023
“ഒന്നുകിൽ എനിക്ക് വട്ട്, അല്ലെങ്കിൽ നാട്ടുകാർക്ക് മുഴുവൻ വട്ട്.” എന്ന് ഏതോ ഒരു സിനിമയിൽ പറയില്ലേ? അതുപോലെയാണ് ഇവറ്റകളുടെ…
"റോക്കി ഓർ റാണി കി പ്രേം കഹാനി" - അഭിപ്രായം
- സുകന്യ കൃഷ്ണ
- സെപ്റ്റംബർ 27, 2023
സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്, “ചില പാട്ടുകൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ആകുന്നത്, അവയുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമ്മകൾ…
സ്വന്തമായി വികസപ്പിച്ചെടുത്ത ചില ടൂളുകളും, അവയിൽ കണ്ടെത്തിയ രസകരമായ വിവരങ്ങളും
- സുകന്യ കൃഷ്ണ
- മേയ് 24, 2021
ഫേസ്ബുക്ക് അനുവദിച്ച് തരാത്ത ചില സംവിധാനങ്ങൾ ഡെവലപ്പ് ചെയ്യുകയുണ്ടായി.
ഉദാഹരണത്തിന്... നമ്മളെ ആരൊക്കെ അൺഫ്രണ്ട് ചെയ്ത് പോയി എന്ന്…








