പറയാതെ വയ്യ
പൊലീസുകാരെ രക്ഷിക്കാൻ രാഷ്ട്രദീപിക
- സുകന്യ കൃഷ്ണ
- ജനുവരി 01, 2018
ഇന്നത്തെ രാഷ്ട്രദീപിക മെട്രോ പത്രത്തിന്റെ മുൻപേജിൽ "പോലീസ് അതിക്രമം; ട്രാൻസ്‌ജെന്റേഴ്സിന്റെ മൊഴി വ്യാജം" എന്ന അരപേജ് തലക്കെട്ടിനൊപ്പം "അനാശ്യാസത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്" എന്നും ഹൈലൈറ്റ് ചെയ്ത് വാർത്ത നൽകിയിരിക്കുന്നു. ഒപ്പം സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ എന്ന പോലെ രണ്ട് ചിത്രങ്ങളും നൽകിയിരിക്കുന്നു.
ട്രാൻസ് ഡയമണ്ട്: ഒരു ഓർമ്മക്കുറിപ്പ്
- സുകന്യ കൃഷ്ണ
- ഡിസംബർ 15, 2017
ട്രാൻസ്ജെന്ററുകൾക്കായുള്ള വർക്ഷോപ്പുകളും സൗന്ദര്യ മത്സരങ്ങളും മറ്റു കലാപരിപാടികളും അടങ്ങുന്ന, അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഒരു മെഗാ ഇവന്റ് ആയിരുന്നു ട്രാൻസ് ഡയമണ്ട്.
രജനി എന്ന ദൈവം
- സുകന്യ കൃഷ്ണ
- ജൂലൈ 22, 2016
ജൂലൈ 22, 2016 - സിനിമയെ സ്നേഹിക്കുന്നവർക്ക് ഈ ദിവസം ഒരു 'സ്വയം പ്രഖ്യാപിത' അവധി ദിവസമാകാനാണ് സാധ്യത. കാരണം, ഈ ദിവസമാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'കബാലി' പ്രദർശനത്തിനെത്തുന്നത്.
പ്രതിരോധകുത്തിവയ്പ്പിനെ പ്രതിരോധിക്കുന്നവരാര്?
- സുകന്യ കൃഷ്ണ
- ജൂലൈ 18, 2016
അടുത്ത കാലത്തായി കേരളത്തിൽ പ്രതിരോധ കുത്തിവയ്പുകൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. അത്തരം പ്രതിഷേധക്കാർ ഉന്നയിക്കുന്ന വാദങ്ങളും വളരെ വിചിത്രമാണ്. ജനസംഖ്യാ നിയന്ത്രണത്തിന് ഭാവിയിൽ ഈ കുത്തിവയ്‌പ്പുകൾ വിനിയോഗിക്കപ്പെട്ടേക്കാം എന്ന സംശയമാണത്രേ അതിന് കാരണം.
കസബ; മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം
- സുകന്യ കൃഷ്ണ
- ജൂലൈ 10, 2016
കുറേ നാളുകള്‍ക്ക് ശേഷം കുടുംബവുമൊത്ത് ഇന്നൊരു സിനിമയ്ക്ക് പോകാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇതുവരെ എന്നോടൊപ്പം പുറത്ത് പോകാന്‍ എന്റെ കുടുംബം മടിച്ചിരുന്നു. കാരണം ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്.
