പുതുമുഖം

സുകന്യ കൃഷ്ണ

മലയാള സിനിമയിൽ എനിക്ക് നേരിടേണ്ടി വന്നത്...

  • സുകന്യ കൃഷ്ണ
  • ഏപ്രിൽ 02, 2021

തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും കേരളത്തിലെ എടക്കരയിലും ഒക്കെയായിരുന്നു പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. പതിനേഴ് ദിവസം കൊണ്ട് എൻ്റെ ഭാഗം ഷൂട്ടിംഗ് പൂർത്തിയാകും എന്ന് വാക്കാൽ ഒരു ഉറപ്പും നൽകിയിരുന്നു. പക്ഷേ, സിനിമ ഷെഡ്യൂളുകളായി നീണ്ടു. ഏകദേശം ഒരു വർഷത്തോളം സമയം എടുത്ത് കഴിഞ്ഞ വർഷം (2020) നവംബറിലാണ്  ആ സിനിമ പൂർത്തിയായത്.

സുകന്യ കൃഷ്ണ ബ്ലോഗ്