നീതിന്യായം

ആത്മഹത്യയല്ല.. കൊന്നതാണ്...

  • സുകന്യ കൃഷ്ണ
  • ഓഗസ്റ്റ് 30, 2020

സിവിൽ എക്സൈസ് റാങ്ക് ലിസ്റ്റിലെ 77 നമ്പർ റാങ്ക് ഹോൾഡർ കാരക്കോണം സ്വദേശി അനുവിൻ്റെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും PSC ചെയർമാൻ സക്കീറുമാണ്.

ഒന്നരക്കോടി ചിലവഴിച്ച് നടത്തിയ CEO റാങ്ക് പരീക്ഷയിൽ റാങ്ക് പട്ടികയിലെ 3000 പേരിൽ 318 പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ.

പൊലീസുകാരെ രക്ഷിക്കാൻ രാഷ്ട്രദീപിക

  • സുകന്യ കൃഷ്ണ
  • ജനുവരി 01, 2018

ഇന്നത്തെ രാഷ്ട്രദീപിക മെട്രോ പത്രത്തിന്റെ മുൻപേജിൽ "പോലീസ് അതിക്രമം; ട്രാൻസ്‌ജെന്റേഴ്സിന്റെ മൊഴി വ്യാജം" എന്ന അരപേജ് തലക്കെട്ടിനൊപ്പം "അനാശ്യാസത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്" എന്നും ഹൈലൈറ്റ് ചെയ്ത് വാർത്ത നൽകിയിരിക്കുന്നു. ഒപ്പം സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ എന്ന പോലെ രണ്ട് ചിത്രങ്ങളും നൽകിയിരിക്കുന്നു.

സുകന്യ കൃഷ്ണ ബ്ലോഗ്