ഭാരതം ശക്തമായി തിരിച്ചടിച്ചിരിക്കും...
- സുകന്യ കൃഷ്ണ
- ഏപ്രിൽ 22, 2025
- 1,520
- പോസ്റ്റ്
- അഭിപ്രായങ്ങൾ
പഹൽഗാമിൽ അരങ്ങേറിയ ഭീകരതയ്ക്ക് കൃത്യമായ മറുപടി കൊടുക്കേണ്ടത് അനിവാര്യതയാണ്. മരണപ്പെട്ടവർക്ക് ഉള്ള ആദരവും അത് തന്നെ…
രാജ്യത്തിനകത്ത് രാജ്യത്തിനെതിരെ ഒരു വിഭാഗം നിലകൊള്ളുന്നത്, ശക്തമായി അമർച്ച ചെയ്യേണ്ടത് ഓരോ ഭാരതീയൻ്റെയും ആവശ്യമാണ്.
“ഇന്ത്യ ഒരുത്തൻ്റെയും ബാപ്പയുടെ വകയല്ല”
മതത്തിൻ്റെ പേരിൽ ഇത്തരം ഭീകരതകൾക്ക് കൂട്ടുനിൽക്കുന്ന, ഇറങ്ങി പുറപ്പെടുന്ന, എന്തിന് മൗനസമ്മതം നൽകുന്ന ഒരുത്തനും ജീവനോടെ തുടരാൻ അനുവദിക്കാൻ പാടില്ല.
ചില കാശ്മീർ ഓർമകൾ കൂടി പങ്ക് വെയ്ക്കാം…
രണ്ട് വർഷത്തിൽ ഒരു തവണ എങ്കിലും പോകുന്ന സ്ഥലമാണ് പഹൽഗാം.
മുൻപൊരിക്കൽ സുഹൃത്തുക്കളുമായി കശ്മീർ പോയപ്പോൾ, സുഹൃത്തായ മേജർ ജോലി ചെയ്യുന്ന പട്ടാളക്യാമ്പിൽ പോയിരുന്നു.
ആർമിയുടെ വേഷം ഒരുപാട് ഇഷ്ടമായതിനാൽ, അത് ഒരു ജോഡി ലഭിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചു.
ക്യാമ്പിലെ ടെയ്‌ലറിംഗ് ഷോപ്പിൽ നിന്നും കൊമ്പാറ്റ് ജാക്കറ്റും തൊപ്പിയും പാൻ്റും ഒക്കെ അദ്ദേഹം വാങ്ങി തന്നു.
അന്നത് കിട്ടിയ ഗമയിൽ ആ വേഷം തന്നെ ധരിച്ചാണ് യാത്ര തുടർന്നത്.
അനന്തനാഗിൽ നിന്നും കൊക്കർനാഗിലേക്കാണ് യാത്ര. തദ്ദേശവാസിയായ ഡ്രൈവർ ഓടിക്കുന്ന വണ്ടിയിലാണ് യാത്ര.
കൊക്കർനാഗ് എത്തിയപ്പോൾ അവൻ പറയുകയാണ് ഈ വേഷത്തിൽ ഇവിടെ നടന്നാൽ കല്ലേറ് കിട്ടുമെന്ന്.
ഇന്ത്യൻ പട്ടാളത്തിൻ്റെ വേഷം കണ്ടാൽ കല്ലെറിയുന്ന ഭീക.രവാദി.കൾ ഉള്ള നാട്.
കുങ്കുമപാടങ്ങൾ കാണാനായി പാമ്പോരെ എന്ന സ്ഥലത്തേക്ക് പോയപ്പോൾ, റോഡിൽ ഒരിടത്ത് നിർത്തി അവൻ പറഞ്ഞത്... "ഇവിടെയാണ് ഇന്ത്യക്കാരെ ആക്ര.മിച്ച് കൊ.ന്ന.ത്" എന്നായിരുന്നു.
അതായത് ഇന്ത്യൻ പട്ടാളത്തിൻ്റെ വാഹനവ്യൂഹം ആ.ക്ര.മി. ക്കപ്പെട്ട സ്ഥലത്ത് നിന്ന് അവൻ പറഞ്ഞ വാക്കുകളാണ്.
പഹൽഗാമിൽ ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ, മലമുകളിലേക്ക് പോകാൻ വാഹനം കിട്ടുമോ എന്ന് അന്വേഷിച്ചു.
അപ്പോ കടയിൽ ഉള്ളവൻ ചോദിച്ചത്, "കാശ്മീരികൾക്ക് പോകാൻ ആണോ ഇന്ത്യക്കാർക്ക് പോകാൻ ആണോ?" എന്നായിരുന്നു.
ശ്രീനഗറിൽ ലാൽ ചൗക്കിനോട് ചേർന്ന് ഒരു യാത്രി നിവാസ് ഉണ്ട്, അതിൻ്റെ കോമ്പൗണ്ടിൽ ഒരു അമ്പലം ഉണ്ട്. ആ അമ്പലത്തിൽ എന്തെങ്കിലും പൂജ ചെയ്യണമെങ്കിൽ ഗേറ്റ് അടച്ച് കുറ്റി ഇട്ട് വേണം... അല്ലെങ്കിൽ ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന്…
പഞ്ച്മുഖി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് കുറി തൊട്ട് പുറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ഗാർഡ് വന്ന് പറഞ്ഞത്, "കുറി ഇട്ട് പുറത്തേക്ക് ഇറങ്ങുന്നത് അ.പ.കടം ആണ്" എന്നാണ്.
സ്ഥിരമായി അമ്പലത്തിൽ വരുന്നവരെ നോക്കി വെച്ച് ആ. ക്ര.മി. ക്കുന്ന പതിവും ഉണ്ടെന്ന് അയാളിൽ നിന്നും അറിയാൻ കഴിഞ്ഞു.
ഇത്രയും പറഞ്ഞത് വ്യക്തിപരമായി എനിക്ക് അനുഭവം ഉള്ള കാര്യങ്ങളാണ്.
ഭീക.ര.തയ്ക്ക് മതമുണ്ട്. വെളുപ്പിക്കാനും ബാലൻസ് ചെയ്യാനും വരുന്നവർ അതിനെ സപ്പോർട്ട് ചെയ്യുന്നവരും…
അത്തരക്കാരെ നിയന്ത്രിക്കാൻ ഇനിയും വൈകിയാൽ ഇതൊക്കെ കേരളത്തിലും അരങ്ങേറാൻ അധികം കാലതാമസം ഉണ്ടാകില്ല.
സുകന്യ കൃഷ്ണ