പൊലീസിലെ കള്ളന്മാരോ കള്ളന്മാരിലെ പോലീസോ?

പൊലീസിലെ കള്ളന്മാരോ കള്ളന്മാരിലെ പോലീസോ?

ഒടുവിൽ സ്പോട്ട് ഇൻസ്പേക്ഷൻ ചെയ്യാൻ എന്നും പറഞ്ഞ് പോലീസ് എത്തി.

ഇവിടെ വന്ന് ഞങ്ങളെ കുറേ വിരട്ടി... ഞങ്ങളാണ് പ്രതികൾ എന്ന രീതിയിൽ ഞങ്ങൾക്കെതിരെ കുറേ സംസാരിച്ചു...

മദസർ റിപ്പോർട്ട് എഴുതാൻ രണ്ട് സാക്ഷികൾ വേണമത്രേ... ഒരാൾ ഇന്ന് ഉച്ച വരെ ഇവിടെ കാത്ത് നിന്ന്, പോലീസുകാർ വരാത്തത് കൊണ്ട് തിരികെ പോയി. ഇവരുടെ സൗകര്യത്തിന് രണ്ട് ദിവസം കഴിഞ്ഞ് ഇവർ വരുമ്പോൾ സകല ജോലികളും കളഞ്ഞ് സാക്ഷികൾ ഇവിടെ കാത്ത് നൽകണം അത്രേ...

സാക്ഷികൾ ഇല്ലാത്തത് കൊണ്ട് പോകുന്നു എന്നും പറഞ്ഞ് കുറേ ഡയലോഗ് അടിച്ച് അവരങ്ങ് പോയി...

കൂടെ വന്ന റൈറ്റർ വരെ വലിയ ഡയലോഗ് അടിച്ചാണ് പോയത് എന്നതാണ് ഇതിലെ വലിയ കോമഡി.
അടിപൊളി പോലീസ്...

അഭിപ്രായങ്ങൾ

പോസ്റ്റ് ഷെയർ ചെയ്യാം...

സുകന്യ കൃഷ്ണ
സുകന്യ കൃഷ്ണ

യാത്രകളെയും പ്രകൃതിയെയും ഒക്കെ പ്രണയിക്കുന്ന ഒരുവൾ. ബാംഗളൂരിൽ സ്ഥിര താമസം. വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുകന്യ കൃഷ്ണ ബ്ലോഗ്