ഗ്ലാസ്മോർഫിസം
- സുകന്യ കൃഷ്ണ
- ജൂലൈ 07, 2025
ഗ്ലാസ്മോർഫിസം എന്നൊരു ഡിസൈൻ കൺസപ്റ്റ് ഉണ്ട്.
ഈ ബ്ലോഗിലും ടൈഗ്ലോർഡ് വെബ്സൈറ്റിലും ഒക്കെ അതാണ് ഉപയോഗിച്ചിട്ടുള്ളത്.
ആപ്പിൾ "ലിക്വിഡ് ഗ്ലാസ്" എന്ന പേരിൽ ഇപ്പൊ അവതരിപ്പിക്കുന്ന ഡിസൈനും അത് തന്നെ…
നല്ല രസമുള്ള ഡിസൈൻ കൺസപ്റ്റ് ആണ്.
പിതൃ പഹലെ ഭൂജാത് ബേട്ട
- സുകന്യ കൃഷ്ണ
- ജൂലൈ 01, 2025
രായപ്പനെ പോലെ ഒരു ___നെ വേറെ കണ്ടിട്ടില്ല.
അവൻ്റെ പുതിയ പരിപാടിയുടെ ടീസർ വന്നിട്ടുണ്ട്. പട്ടാള വേഷത്തിലാണ് ആ ചെറ്റ അതിലുള്ളത്.
ഇവൻ്റെ ഉളുപ്പില്ലായ്മ... ഹോ! അപാരം തന്നെ…
PS: കാശ്മീരിൽ നടന്ന കൂട്ടക്കൊലയും എക്സോഡസും എങ്ങാനും വക്രീകരിച്ച് കാണിച്ചാൽ, നാറി ഓരോ സ്റ്റോപ്പിൽ നിന്നും അടി വാങ്ങും.
കശ്മീരി പണ്ഡിറ്റുകൾ ഒരു രാത്രി കൂട്ടം ചേർന്ന് അവിടെയുള്ള സമാധാന മത വിശ്വാസികളെ ആക്രമിക്കുന്നതായും, അതിൻ്റെ ഫലമായി സമാധാനക്കാർ കൂട്ടത്തോടെ പലായനം ചെയ്യുന്നതും ഒക്കെ ആയിരിക്കും കഥ.
ഈ "പിതൃ പഹലെ ഭൂജാത് ബേട്ട" ചെയ്യുന്ന രീതിയും അങ്ങനെയാണല്ലോ...
കൊതുകിനെ തുരത്താൻ ഒരു അയൺ ഡോം!
- സുകന്യ കൃഷ്ണ
- ജൂൺ 28, 2025
ബാൽക്കണിയിൽ ആണ് ഈ സംവിധാനം ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ചത്. അപ്പൊ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചിത്രശലഭങ്ങൾ, തേനീച്ചകൾ, മറ്റു ചെറുപ്രാണികൾ ഒക്കെയുണ്ട്. അവയെ ഒന്നും ഉപദ്രവിക്കാൻ പാടില്ല. മാത്രമല്ല, അവയുടെ സാന്നിധ്യം ഉള്ളപ്പോൾ കൊതുകിനും ഇളവ് ലഭിക്കണം.
വേടനെയും കാടനെയും ഒക്കെ ന്യായീകരിക്കുന്നവർക്ക്...
- സുകന്യ കൃഷ്ണ
- ഏപ്രിൽ 29, 2025
അവൻ പട്ടിണിയിൽ നിന്ന് ഉയർന്ന് വന്നു എന്നത് ഒരു രാഷ്ട്രീയം ആണോ? അങ്ങനെ ഒക്കെ നോക്കിയാൽ അവനെ പോലെ ഒരുപാട് പേരുണ്ട് ഇവിടെ. എല്ലാ നിറത്തിലും ഉണ്ട്.
ഭാരതം ശക്തമായി തിരിച്ചടിച്ചിരിക്കും...
- സുകന്യ കൃഷ്ണ
- ഏപ്രിൽ 22, 2025
പഹൽഗാമിൽ അരങ്ങേറിയ ഭീകരതയ്ക്ക് കൃത്യമായ മറുപടി കൊടുക്കേണ്ടത് അനിവാര്യതയാണ്. മരണപ്പെട്ടവർക്ക് ഉള്ള ആദരവും അത് തന്നെ…
ഇന്നലെ വരെ ഏട്ടൻ ആയിരുന്നു ഈ ചതിയൻ
- സുകന്യ കൃഷ്ണ
- മാർച്ച് 28, 2025
കൊച്ചിയിലെ ഒരു ഡബ്സി ഇവന്റ് ഓർമ്മകൾ
- സുകന്യ കൃഷ്ണ
- നവംബർ 23, 2024
ഇത്രയും expectation ഉള്ള സിനിമയിൽ രവി ബസ്രൂർ ഒക്കെ ഇവനെ എങ്ങനെ തിരഞ്ഞെടുത്തു എന്ന് ഓർത്ത് പോയി. എൻ്റെ പ്രതിഷേധവും അവിടെ കമൻ്റ് ആയി രേഖപ്പെടുത്തി.
സോഷ്യൽ മീഡിയ റീച്ചും മിത്തുകളും…
- സുകന്യ കൃഷ്ണ
- നവംബർ 05, 2023
ധാരാളം മിത്തുകളും തെറ്റിദ്ധാരണകളും നിറഞ്ഞതാണ് നമ്മുടെ സമൂഹമാധ്യമങ്ങൾ. റിപ്പോർട്ടിങ്ങിൽ നിന്ന് രക്ഷപെടാൻ സ്റ്റിക്കർ ചോദിക്കുന്നത് മുതൽ ഡേറ്റ റീപ്പിംഗ് പോസ്റ്റുകളിൽ മത്സരിച്ച് പ്രതികരിക്കുന്നത് വരെ നീളുന്നു അത്.
പ്രതീക്ഷകൾക്കും മേലെ പറക്കുന്ന ഗരുഡൻ
- സുകന്യ കൃഷ്ണ
- നവംബർ 03, 2023
ഒരു മികച്ച വിജയം ആവശ്യമായിരുന്ന ലിസ്റ്റിൻ സ്റ്റീഫൻ, ഒന്നും കാണാതെ അല്ല ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്ന് വ്യക്തം.
ക്വീർ സമൂഹത്തിന്റെ സാമൂഹിക അംഗീകാരത്തിൽ മാധ്യമങ്ങളുടെ പങ്ക്
- സുകന്യ കൃഷ്ണ
- നവംബർ 01, 2023
ക്വീർ എന്നത് ലിംഗവൈവിധ്യങ്ങളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുന്ന ഒരു umbrella term ആണ്. (ഇതിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെന്റർ, ക്വീർ, ഇന്റർസെക്സ് (LGBTQI) എന്നിവർ ഉൾപ്പെടുന്നു.)
#സുരേഷേട്ടനൊപ്പം
- സുകന്യ കൃഷ്ണ
- ഒക്ടോബർ 28, 2023
അദ്ദേഹം ചെയ്ത പ്രവൃത്തി ശരിയാണോ തെറ്റാണോ എന്നത് "debatable" ആണെന്ന് തന്നെ കരുതുക. പക്ഷേ, ഈ വിഷയത്തിൽ കമ്മി, കൊങ്ങി, സുടാപ്പികളുടെ പ്രതികരണം കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ്...
മെട്രോ സ്റ്റേഷനിലും മാളുകളിലും സംഭാവന നൽകുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക
- സുകന്യ കൃഷ്ണ
- ഒക്ടോബർ 25, 2023
പൊതുവേ കോളേജ് വിദ്യാർത്ഥികൾ… വന്ന് നമ്മളോട് വളരെ മര്യാദയോടെ സംസാരിക്കും… നിർധനരോ അനാഥരോ ഒക്കെയായ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഒരു തുക തരാൻ തയാറാണോ എന്ന് ചോദിക്കും… നമ്മളിൽ പലരും മനസ്സലിവ് ഉള്ളവരായത് കൊണ്ട് അത് സമ്മതിക്കുകയും ചെയ്യും…
അതോടെ നമ്മൾ പെട്ടു…
