നേരം കൊല്ലികൾ

എയർപോർട്ടിൽ പിടിച്ചിരുത്തി... കാരണം കറുത്ത ടി-ഷർട്ട്!

  • സുകന്യ കൃഷ്ണ
  • നവംബർ 16, 2025
  • 4 മിനുട്ട് വായന

ആശുപത്രിയിലായ ഒരു സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയാണ് ഞാൻ. അന്ന് ഞാൻ ധരിച്ചിരുന്ന വേഷം ഒരു കറുത്ത ജീൻസും, ടി-ഷർട്ടുമാണ്. അതുകൊണ്ട് മാത്രം CISF എന്നെ കൊച്ചി എയർപോർട്ടിൽ തടഞ്ഞു.

റഷ്യൻ ഹാക്കർമാരുടെ മണ്ടയ്ക്ക് ഇരിക്കട്ടെ അതും...

  • സുകന്യ കൃഷ്ണ
  • നവംബർ 10, 2025
  • 3 മിനുട്ട് വായന

കേരളത്തിലെ ഒരു പഴയ പ്രമുഖ ഓൺലൈൻ മാധ്യമസ്ഥാപനം… ഒരു ദിവസം അതിലേക്ക് “റഷ്യൻ ഹാക്കർമാർ” (യഥാർത്ഥത്തിൽ ഓട്ടോ ഹാക്ക് ആയതാണ്, പക്ഷേ മൊയലാളി പറയുന്നത്) കടന്നു കയറുന്നു.

സുകന്യ കൃഷ്ണ ബ്ലോഗ്